കണ്ണട
കണ്ണട തന്റെ പഴയ കണ്ണട മേശപുറത്തു വച്ചിട്ട് എന്നോടൊന്നും പറയാതെ അപ്പൂപ്പന് യാത്രയായീ ചാരുകസേരയിലിരുന്നു വര് ത്തമാനപത്രത്തിലൂടെ ലോകത്തെഅറിന്ഹിരുന്നത് ഈ കണ്ണടയിലൂടെ ആയിരുന്നു -abhinavkrishna