ഗലീലിയോ സ്കോപ്പ്
ഗലീലിയോ അല്ല ആദ്യം ടെളെസ്കോപ്പ് നിര്മിചതു .മുമ്പ് leppaersyaum മറ്റും ഇതു നിര്മ്മിചെരുന്നു .എന്നാല്‍ ഗലീലീയോ aannu ജ്യോതിശാസ്ത്ര പഠനത്തിനു telascope ഉപയോഗപ്പടുതിയത് .etente പ്രധാനപ്പെത ഭാഗം ലെന്സുകലാന്.ഗലീലിയോ ടെലസ്കോപ്പിന് രണ്ട് ലെന്‍സുണ്ട് മുന്‍ ഭാഗത്തെ ലെന്സിനു ഒബ്ജക്ടീവ് എന്നും പിന്ഭാഗതെദിനെ ഐപീസ് എന്നും പറഉന്നു .ഒബ്ജക്ടീവിനു ഫോക്കസ് ദുറം കൂദുതലും മറ്റേതിനു ഫോക്കസ് ദുറം കുറവ് ആണ്
Comments
Post a Comment